നൂറുകണക്കിന് കടങ്കഥകളുമായി മല്ലിടാം. കൂട്ടിനു സുഹൃത്തുക്കളെയും കൂട്ടാം. നിങ്ങളുടെ പിപ്പിടി നമ്പർ അവർക്ക് കൊടുത്താൽ മതി. നിങ്ങളൊരു സണ്ണിക്കുട്ടൻ ആണെങ്കിൽ ആദ്യത്തെ അഞ്ച് സ്ഥാനത്ത് വരും. സ്ഥാനം പോവാതിരിക്കാൻ ചിലപ്പോ മരണ പോരാട്ടം നടത്തേണ്ടി വരും. ജാഗ്രതൈ!